കിഴക്കേ കല്ലട: ഹൈദരാബാദ് ഇ.സി.ഐ.എൽ മുൻ ജീവനക്കാരൻ സെക്കന്തറാബാദ് എ.എസ് റാവൂ നഗറിൽ എൽ.ഐ.ജി.ബി പ്ലോട്ട് നമ്പർ 483 ബിയിൽ കെ.ജി. തോമസ് (75) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഏലിയാമ്മ (കുഞ്ഞുമോൾ, ചിറ്റുമല വെൻകുളത്ത് കുറ്റിയിൽ കുടുംബാംഗം). മക്കൾ: റെനിൽ, രഞ്ജിത്ത് (ഇരുവരും ബെഹ്റിൻ), റീന ഷാജി (അദ്ധ്യാപിക). മരുമക്കൾ: ജിനു റെനിൽ, റിനു രഞ്ജിത്ത് (ഇരുവരും ബെഹ്റിൻ), ഷാജി (എസ്.ബി.ഐ ഹൈദരാബാദ്).