എഴുകോൺ: മാറനാട് പ്രകാശ് മന്ദിരത്തിൽ മുരളീധരൻപിള്ള (75) നിര്യാതനായി. ഭാര്യ: ഭാരതിഅമ്മ. മക്കൾ: ജയപ്രകാശ്, പ്രദീപ്. മരുമക്കൾ: രാജേശ്വരി, ദിവ്യ. സഞ്ചയനം 27ന് രാവിലെ 8ന്.