പുത്തൂർ: കരിമ്പിൻപുഴ അനിത ഭവനിൽ അനിൽ കുമാർ (ഗവ. പോളിടെക്നിക് പുനലൂർ- 45) നിര്യാതനായി. ഭാര്യ: സലീന. മകൾ: അവനിബാല.