കൊട്ടാരക്കര: യോഗക്ഷേമസഭ കൊല്ലം ജില്ലാ മുൻ പ്രസിഡന്റും നിലവിൽ വൈസ് പ്രസിഡന്റുമായ കൊട്ടാരക്കര കലയപുരം പ്രണവത്തിൽ കെ. രാധാകൃഷ്ണൻ (റിട്ട. ഹെഡ് മാസ്റ്റർ അംബികോദയം എച്ച്.എസ്.എസ് നെടിയവിള-68) നിര്യാതനായി. ഭാര്യ: ഉഷാദേവി. മക്കൾ: അനൂഷ, അഡ്വ. ആർ. നിതീഷ് (കൊട്ടാരക്കര ബാർ). മരുമക്കൾ: ബിനീഷ്, സൗമ്യ.