krishnakumari-55

അ​ഞ്ചൽ: പി​റ​വ​ന്തൂർ അ​ലിമു​ക്ക് ആ​ല​യിൽ വീ​ട്ടിൽ വി​മ​ല​ന്റെ ഭാ​ര്യ​യും പ​രേ​ത​രാ​യ രാ​മ​കൃ​ഷ്​ണ​ന്റെ​യും ന​ളി​നാ​ക്ഷി​യു​ടെ​യും മ​ക​ളു​മാ​യ കൃ​ഷ്​ണ​കു​മാ​രി (55) നി​ര്യാ​ത​യാ​യി. മകൻ: വിവേക്.