baiju-raj-45

നെ​ടു​മ്പ​ന: ജ​ന​യു​ഗം ജീ​വ​ന​ക്കാ​രൻ ക​ള​യ്​ക്കൽ ബൈ​ജു സ​ദ​ന​ത്തിൽ (അ​മൽ​വി​ല്ലാ) വാ​സു​ദേ​വ​ന്റെയും സ​രോ​ജി​നി​യു​ടെയും മ​കൻ ബൈ​ജു രാ​ജ് (സി​.പി​.ഐ ക​ള​യ്​ക്കൽ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി - 45) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ഗീ​ത. മ​ക്കൾ: അ​മൽ രാ​ജ്, അ​ഖിൽ രാ​ജ്. സ​ഹോ​ദ​രൻ: ജ​യ​രാ​ജ്.