പാവുമ്പാവടക്ക്: സജി ഭവനിൽ ദിവാകരന്റെ ഭാര്യ ലീലാമണി (63) നിര്യാതയായി. മക്കൾ: ഷീജ, സജി. മരുമക്കൾ: അജയ്കുമാർ, ദീപ. സഞ്ചയനം 27ന് രാവിലെ 7.15ന്.