പുനലൂർ: നെല്ലിപ്പള്ളി മുളന്തടത്തിൽ വീട്ടിൽ പരേതനായ ആർട്ടിസ്റ്റ് ബേബിയുടെ മകൻ ജോസ് തോമസ് (62) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് വാളക്കോട് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഏലിയാമ്മ ജോസ് (പൊന്നി). മക്കൾ: ജിതിൻ, അലൻ മിലൻ.