ravi-rathi-80

കൊല്ലം: വെ​ണ്ടർ​മു​ക്ക് വ​ട​ക്കേവി​ള അ​ക്ക​രവി​ള ന​ഗർ 39 ൽ പ​രേ​തനായ പൊ​ടിയ​ന്റെ ഭാ​ര്യ ര​വി​ര​തി (80) നി​ര്യാ​ത​യായി.