കരുനാഗപ്പള്ളി: നമ്പരുവികാല കുരുമ്പോലിൽ (കോളശേരിൽ തുണ്ടിൽ തറയിൽ) ജനാർദ്ദനക്കുറുപ്പ് (78) നിര്യാതനായി. ഭാര്യ: ആനന്ദവല്ലിഅമ്മ. മക്കൾ: ചന്ദ്രലേഖ, സുധ, ബിന്ദു. മരുമകൻ: അജികുമാർ (അനി). സഞ്ചയനം 30ന്.