പനയം: കിംഗ്സ് ആട്സിന്റെ ലേബലിൽ ഫ്ളോട്ടുകൾ നിർമ്മിച്ച് ഉത്സവത്തിനായി എത്തിച്ചുവന്നിരുന്ന പനയം ചിറവിളമ്പിൽ വീട്ടിൽ ആർട്ടിസ്റ്റ് പെരിനാട് രാജേന്ദ്രൻ (56) നിര്യാതനായി. അവിവാഹിതനാണ്. സംസ്കാരം ഇന്ന് രാവിലെ 9ന്.