കൊല്ലം: പട്ടത്താനം ഓറിയന്റ് നഗർ 46 എ സുനിൽ വിലാസത്തിൽ ഗോപാലകൃഷ്ണപിള്ള (കണ്ണൻ-43, കൊല്ലം മാടൻനട ആട്ടോ ഡ്രൈവർ) നിര്യാതനായി. ഭാര്യ: സുനിത. മക്കൾ: വർഷ, വൈഷ്ണവ്.