കുണ്ടറ: പള്ളിമുക്ക് മേത്തനഴികത്ത് പുത്തൻവീട്ടിൽ തോമസ് പണിക്കർ (തങ്കച്ചൻ-76) നിര്യാതനായി. ഭാര്യ: ചിന്നമ്മ തോമസ്. മക്കൾ: സുജ, സുമ, എലിസബത്ത്. മരുമക്കൾ: പരേതനായ ജോസ്, അനി കോശി, ലിപു.