kottiyam-shop

അവധിക്കാലം കഴിഞ്ഞു, ഇനി അണിഞ്ഞൊരുങ്ങാം..., ലോക്ക് ഡൗൺ ഇളവുകൾ പ്രാബല്യത്തിൽ വന്നതോടെ കൊട്ടിയത്ത് തുറന്ന തുണിക്കടയിലെ ബൊമ്മയെ വസ്ത്രങ്ങൾ അണിയിച്ച് കടയുടെ പുറത്ത് വെക്കുന്ന ജീവനക്കാരൻ. തിരക്കൊഴിഞ്ഞ കൊട്ടിയം നഗരവും പിന്നിൽ കാണാം.