കൊല്ലൂർവിള: കോണത്ത് വീട്ടിൽ പരേതനായ അബ്ദുൽ കരീമിന്റെ ഭാര്യ ബൽക്കീസ് ബീവി (95) നിര്യാതയായി. മക്കൾ: ആരിഫാബീവി, അബ്ദുൽ ജലീൽ, താജുദീൻ, സഫീലാബീവി, സീനത്ത്, ദരിഫാബീവി, സൗജൂന. മരുമക്കൾ: അബ്ദുൽ റഹുമാൻ (സെക്രട്ടറി കൊല്ലൂർവിള മുസ്ലിം ജമാഅത്ത്), അബ്ദുൽ റഷീദ്, അബ്ദുൽ സലാം, ജുമൈലത്ത്, കുൽസംബീവി, പരേതരായ മൈതീൻകുഞ്ഞ്, സിറാജുദീൻ.