balkhiesbheevi-95

കൊ​ല്ലൂർ​വി​ള: കോ​ണ​ത്ത് വീ​ട്ടിൽ പ​രേ​ത​നാ​യ അ​ബ്ദുൽ ക​രീ​മി​ന്റെ ഭാ​ര്യ ബൽ​ക്കീ​സ് ബീ​വി (95) നി​ര്യാ​ത​യാ​യി. മ​ക്കൾ: ആ​രി​ഫാ​ബീ​വി, അ​ബ്ദുൽ ജ​ലീൽ, താ​ജു​ദീൻ, സ​ഫീ​ലാ​ബീ​വി, സീ​ന​ത്ത്, ദ​രി​ഫാ​ബീ​വി, സൗ​ജൂ​ന. മ​രു​മ​ക്കൾ: അ​ബ്ദുൽ റ​ഹു​മാൻ (സെ​ക്ര​ട്ട​റി കൊ​ല്ലൂർ​വി​ള മു​സ്ലിം ജ​മാ​അ​ത്ത്), അ​ബ്ദുൽ റ​ഷീ​ദ്, അ​ബ്ദുൽ സ​ലാം, ജു​മൈ​ല​ത്ത്, കുൽ​സം​ബീ​വി, പ​രേ​ത​രാ​യ മൈ​തീൻ​കു​ഞ്ഞ്, സി​റാ​ജു​ദീൻ.