കൊല്ലം: കടപ്പാക്കട വൃന്ദാവൻ നഗർ 3 ശ്രീഹരിയിൽ റിട്ട. മീറ്റർകമ്പനി ജീവനക്കാരനായ അപ്പുക്കുട്ടൻപിള്ളയുടെ ഭാര്യ മീനാക്ഷിഅമ്മ (റിട്ട. അദ്ധ്യാപിക, കെ.വി.എസ്.എൻ.ഡി.പി യു.പി.എസ് - 76) നിര്യാതയായി. മക്കൾ: രാജേഷ് (അദ്ധ്യാപകൻ, ജി.വി.എച്ച്.എസ്.എസ്, ചാത്തന്നൂർ), റീന (മഠത്തിൽ ബാങ്കേഴ്സ്). മരുമക്കൾ: സി.എസ്. ലിനി (അദ്ധ്യാപിക, ഗവ. വി.എച്ച്.എസ്.സി, എഴുകോൺ), ജെ. പ്രദീപ് (അഡ്മിനിസ്ട്രേറ്റീവ് മാനേജർ, ഹ്യുണ്ടായ്). സഞ്ചയനം 30ന്. ചടങ്ങുകൾ മാത്രം.