lory

പുനലൂർ: ശുദ്ധജലം കയറ്റിയെത്തിയ ടിപ്പർ ലോറി നിയന്ത്രണം വിട്ടു വ്യാപാരശാലകളുടെ മുന്നിൽ ഇടിച്ചുനിന്നു. ഇന്നലെ വൈകിട്ട് 5ന് പുനലൂർ ടൗണിന് സമീപത്തെ ചെമ്മന്തൂരിലായിരുന്നു അപകടം. പാതയോരത്തെ ഹോട്ടലിന്റെയും മറ്റൊരു കടയിലേക്കുമാണ് സ്റ്റോറി ഇടിച്ചുനിന്നത്.

വിളക്കുടി പഞ്ചായത്തിൽ ശുദ്ധജലം വിതരണം ചെയ്യാൻ എത്തിയതായിരുന്നു ടിപ്പർ. ആർക്കും പരിക്കില്ല.പുനലൂർ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.