കുളക്കട കിഴക്ക്: ഗംഗയിൽ ഗംഗാധരൻ (70) നിര്യാതനായി. ഭാര്യ: ശാന്താഭായി (റിട്ട. ഹെൽത്ത് സർവീസ്). മക്കൾ: ജിനു, അനു. മരുമക്കൾ: പ്രിയാലക്ഷ്മി, സിജിനാറാണി. സഞ്ചയനം 30ന് രാവിലെ 7ന്.