കടയ്ക്കൽ: എസ്.എൻ.ഡി.പി യോഗം കടയ്ക്കൽ ടൗൺ 4574-ാം നമ്പർ ശാഖാ സെക്രട്ടറി മറുപുറത്ത് സിതാരയിൽ സുധാകരൻ (റിട്ട. അദ്ധ്യാപകൻ - 77) നിര്യാതനായി. ഭാര്യ: പരേതയായ ലളിതാംബിക. മക്കൾ: ഷൈൻ, ഷൈജിത്ത്. മരുമക്കൾ: അനു, റിനി.