innocent-p-97

ചവ​റ: മേനാമ്പ​ള്ളി പ​ട​നേ​ഴുത്തിൽ പി. ഇ​ന്ന​സെന്റ് (97) നി​ര്യാ​ത​നായി. ഭാര്യ: പരേതയായ ത്രേസ്യ. മക്കൾ: രാ​ജു, വാൾട്ടർ, പ​രേ​തനായ ഷാജി. മ​രുമക്കൾ: പാ​റ്റ്‌സി, മേ​രി​ക്കു​ട്ടി ഡി​ക്രൂ​സ്, കാ​ത​റിൻ.