kuttanpilla-82

ശാസ്താംകോട്ട: വേങ്ങ ജയ മന്ദിരത്തിൽ കുട്ടൻപിള്ള (82) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: സരസ്വതിഅമ്മ. മക്കൾ: വസന്തകുമാരി, രാധാമണി, ജയകുമാർ, സുരേഷ് കുമാർ, സതീഷ് കുമാർ, സന്തോഷ് കുമാർ. മരുമക്കൾ: ചന്ദ്രശേഖരപിള്ള, ശ്രീലേഖ, അമ്പിളി, അജിത, ലേഖ, പരേതനായ ശശിധരൻപിള്ള.