കണ്ടച്ചിറ: മന്ദാകിനി ഭവനിൽ റിട്ട. വെള്ളിമൺ വി.എച്ച്.എസ്.എസ് ഹെഡ്മാസ്റ്ററും കണ്ടച്ചിറ എസ്.എൻ.എം യു.പി.എസ് മുൻ മാനേജരും എസ്.എൻ.ഡി.പി യോഗം കണ്ടച്ചിറ 491-ാം നമ്പർ ശാഖാ മുൻ പ്രസിഡന്റും സെക്രട്ടറിയുമായിരുന്ന കെ. തുളസീധരൻ (79) നിര്യാതനായി. ഭാര്യ: സുധാമണി. മക്കൾ: അജി, അജിത്ത്. മരുമക്കൾ: ഷാജി, സുഷി. സഞ്ചയനം മേയ് 1ന് രാവിലെ 7ന്.