തേവലക്കര: പാലയ്ക്കൽ കണ്ണകത്ത് പാലാട്ടഴികത്ത് എൻ. സദാശിവൻ ഉണ്ണിത്താൻ (റിട്ട. സബ് ഇൻസ്പെക്ടർ ഗുജറാത്ത് പൊലീസ് - 67) നിര്യാതനായി. ഭാര്യ: പത്മജാദേവി. മകൻ: വിഷ്ണു.എസ്. ഉണ്ണിത്താൻ (റിയാദ് എയർ ലൈൻസ്). മരുമകൾ: ഡോ. അശ്വിനി. സഞ്ചയനം മേയ് 3ന് രാവിലെ 8ന്.