തൃക്കരുവ: അഷ്ടമുടി വടക്കേക്കര റിജു നിവാസിൽ പരേതനായ ക്ലീറ്റസ് ജോണിന്റെ ഭാര്യ ലില്ലിക്കുട്ടി (ഡോളി-65) നിര്യാതയായി. മക്കൾ: റിജു, ഗീത. മരുമകൻ: പരേതനായ ഷൈൻ ആഗസ്ത്യൻ.