കുണ്ടറ: ഗുരുമന്ദിരത്തിൽ വടക്ക് മേത്തനഴികത്ത് ഉമ്മൻ പണിക്കരുടെ മകൻ എം.ഒ.എൻ. പണിക്കർ (റിട്ട. സ്റ്റേഷൻ സൂപ്രണ്ട് സൗത്ത് സെൻട്രൽ റെയിൽവേ ഹൂബ്ലി -93) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കുണ്ടറ സെന്റ് തോമസ് ഓർത്തോഡോക്സ് വലിയപള്ളി സെമിത്തേരിയിൽ. ഭാര്യ: കോട്ടയം എടത്താൽ കടവ് പുത്തൻ പുരയ്ക്കൽ ജോണിന്റെ മകൾ പരേതയായ അച്ചാമ്മ പണിക്കർ (ഹൂബ്ലി സൗത്ത് സെൻട്രൽ റെയിൽവേ ഹോസ്പിറ്റൽ റിട്ട. മേട്രൻ). മക്കൾ: സുധീർ തോമസ് പണിക്കർ (മുംബയ്), സുജാത പണിക്കർ, ഡോ. സുമലിസ് പണിക്കർ (ഹൈദ്രാബാദ്). മരുമക്കൾ: ഡോ. വീണ പ്രിയദർശിനി, ചെറിയാൻ.പി. തോമസ്, ഡോ. പ്രസാദ് ചിത്ര.