ഓച്ചിറ: പ്രയാർ വടക്ക് കൊട്ടുപ്പള്ളി തെക്കതിൽ (പോണാൽ മീനത്തേരിൽ) രമണന്റെ ഭാര്യ ശകുന്തള (54) നിര്യാതയായി. മക്കൾ: രഞ്ജിത്ത്, രഞ്ജിനി. മരുമകൻ: സുനിൽ. സഞ്ചയനം മേയ് 4ന് രാവിലെ 8ന്.