കോയിവിള: പുത്തൻ സങ്കേതം സരസ്വതി ഭവനത്തിൽ ഗോപിനാഥൻ ചെട്ടിയാരുടെ (റിട്ട. കെ.എം.എം.എൽ ഉദ്യോഗസ്ഥൻ) ഭാര്യ സരസ്വതി (62) നിര്യാതയായി. മക്കൾ: സൂര്യകല, സുരേഷ്, സുനിത. മരുമക്കൾ: വി. അനിൽ, സി. അനിൽ, ലീന.