neerkakaa

വറുതിയുടെ കാലമാണ്, കരയിലും കായലിലും..., കൂട്ടത്തോടെ ഭക്ഷണത്തിനായി തീരങ്ങളിലും കായലിലും ഒത്തു കൂടുന്നവരാണ് നീർകാക്കൾ. കരയിലെ വറുതിക്കാലം എല്ലാ ജീവ ജാലങ്ങളും തിരിച്ചറിയുന്നുണ്ട്. നീർ കാക്കകൾ കൂട്ടത്തോടെ ഇര തേടി പറക്കുന്ന കാഴ്ച കൊല്ലം തേവള്ളി പാലത്തിന് സമീപത്ത് നിന്ന്