കൊട്ടാരക്കര: തൃക്കണ്ണമംഗൽ ഗ്രേസ് നഗർ കുറ്റിവിള പുത്തൻ വീട്ടിൽ പരേതനായ കെ.സി. തോമസിന്റ ഭാര്യ ഏലിയാമ്മ തോമസ് (100) ഫിലാഡെൽഫിയയിൽ നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: ജോർജ് തോമസ് (റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ), ജേക്കബ് തോമസ് (യു.എസ്.എ), മേരിക്കുട്ടി വർഗീസ് (യു.എസ്.എ), മാത്യൂസ് തോമസ് (യു.എസ്.എ), അന്നമ്മ, സാറാമ്മ (യു.എസ്.എ), സൂസമ്മ (യു.എസ്.എ). മരുമക്കൾ: ഒ. കുഞ്ഞമ്മ, ജോൺ വർഗീസ്, അലക്സാണ്ടർ, അച്ചാമ്മ ജോർജ്, ജോൺകുട്ടി, കുര്യൻ വർഗീസ്, മേരിക്കുട്ടി.