കലയ്ക്കോട്: തുണ്ടുവിള വീട്ടിൽ സാന്ദ്രത്തിൽ പരേതനായ തങ്കപ്പൻ ആചാരിയുടെ ഭാര്യ കമലമ്മ (86) നിര്യാതയായി. മക്കൾ: സുധർമ്മണി, കൃഷ്ണമ്മ, കവിരാജൻ, മണികണ്ഠൻ, രാജേന്ദ്രൻ, ശശീന്ദ്രൻ. മരുമക്കൾ: പരേതനായ ബാബുആചാരി, ഗോപാലകൃഷ്ണൻ, ബേബി, ചിത്ര, അമ്പിളി, ശുഭ. സഞ്ചയനം മേയ് 1ന് രാവിലെ 7ന്.