അഞ്ചാലുംമൂട്: കടവൂർ പരമേശ്വരമഠത്തിൽ ഹരിദാസൻ പോറ്റി (101) നിര്യാതനായി. ഭാര്യ: പരേതയായ വനജാക്ഷി. മക്കൾ: പ്രകാശൻ പോറ്റി, രാധാമണി, വിജയശ്രീ, വിശ്വനാഥൻ പോറ്റി. മരുമകൾ: ഷൈലജ വിശ്വനാഥൻ പോറ്റി.