ഉളിയക്കോവിൽ: ശ്രീഭദ്രാ നഗർ 1 എയിൽ വിജയ്യിൽ പരേതനായ വിജയധരന്റെയും ലൈലയുടെയും മകൻ വിവേക് വിജയധരൻ (മണിക്കുട്ടൻ-42) നിര്യാതനായി. ഭാര്യ: ടിന്റു. മക്കൾ: കൃഷ്ണനിധി, കൃഷ്ണനിവേത്. സഹോദരൻ: വിനോദ് വിജധരൻ.