ശാസ്താംകോട്ട: കരിന്തോട്ടുവ ശ്രീനിവാസിൽ ശ്രീനിവാസന്റെ ഭാര്യ സരസ്വതി (84) നിര്യാതയായി. മക്കൾ: ഓമനക്കുട്ടൻ (എ.എക്സ്.ഇ കെ.എസ്.ഇ.ബി), ഡോ. ആനന്ദക്കുട്ടൻ (അസി. പ്രൊഫസർ ആലപ്പുഴ മെഡിക്കൽ കോളേജ്). മരുമക്കൾ: ശോഭ (അദ്ധ്യാപിക അയ്യൻകോയിക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ), ഡോ. ദർശന രവീന്ദ്രൻ (അസി. പ്രൊഫസർ, ആലപ്പുഴ മെഡിക്കൽ കോളേജ്). സഞ്ചയനം 30ന് രാവിലെ 7ന്.