പരവൂർ: കോട്ടപ്പുറം പടിഞ്ഞാറ്റേ പാലക്കാട് വീട്ടിൽ പരേതനായ കെ. പരമേശ്വരൻപിള്ളയുടെ ഭാര്യ സി. ചെല്ലമ്മഅമ്മ (93) നിര്യാതയായി. മക്കൾ: രത്നമ്മഅമ്മ, തുളസീധരൻനായർ, സുപ്രഭവല്ലിഅമ്മ, ദേവരാജൻപിള്ള, ഗിരിജാകുമാരിഅമ്മ. മരുമക്കൾ: സദാശിവൻപിള്ള, പ്രീത.ടി.നായർ, കെ. മുരളീധരൻപിള്ള, പി.എസ്. ഇന്ദിര, എം.കെ. ശ്രീവത്സൻപിള്ള. സഞ്ചയനം മേയ് 1ന് രാവിലെ 8ന്.