എഴുകോൺ: ബദാംമുക്ക് കമലാവിഹാറിൽ പരേതനായ ദാമോധരന്റെ ഭാര്യ കമലാവതി (85) നിര്യാതയായി. മക്കൾ: ലതിക (റിട്ട. അദ്ധ്യാപിക, ജി.എച്ച്.എസ്.എസ് സദാനന്ദപുരം), ഷൈൻ (റിട്ട. എ.ഇ പുനലൂർ നഗരസഭ), ഷൈലജ, ലതിൻകുമാർ (ബെഹ്റിൻ). മരുമക്കൾ: രാമചന്ദ്രൻ (റിട്ട. അദ്ധ്യാപകൻ), ജയശ്രീ (പി.ഡി അദ്ധ്യാപിക, കെ.ജി.വി യു.പി.എസ് ഇളമ്പള്ളൂർ), ശശീന്ദ്രൻ (മസ്കറ്റ്), ബിന്ദു (ബെഹ്റിൻ). സഞ്ചയനം മേയ് 2ന് രാവിലെ 7ന്.