പത്തനാപുരം: കുന്നിക്കോട് ശാസ്ത്രി ജംഗ്ഷൻ ഫാത്തിമ മൻസിലിൽ അബ്ദുൽ ലത്തീഫ് (70) നിര്യാതനായി. ഭാര്യ: റജീന ബീവി. മക്കൾ: സിനി, സുമി, സുഫി, സിജി. മരുമക്കൾ: വാഹിദ്, ഷൗക്കത്ത്, സജാദ്, നിസാം.