kalpana-basheer-80

കൊ​ല്ലൂർ​വി​ള: ഭാ​ര​ത് ന​ഗർ 139 കാ​വ​യ്യം ആ​ല​യിൽ വീ​ട്ടിൽ ക​ല്​പ​ന ബ​ഷീർ (80) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ഫാ​ത്തി​മു​ത്ത്. മ​ക്കൾ: ഷാ​ജി, ജൂ​മൈ​ല​ത്ത്, ന​ജി​യ​ത്ത്, ജാ​രി​യ​ത്ത്. മ​രു​മ​ക്കൾ: നി​സ, സ​ബീർ, നൗ​ഷാ​ദ്, നി​യാ​സ്.