പത്തനാപുരം: കമുകുംചേരി പാവുമ്പ സന്തോഷ് ഭവനിൽ സന്തോഷ് (50) നിര്യാതനായി. ഭാര്യ: ഷോബി (അഞ്ചൽ ബി.വി യു.പി.എസ് അദ്ധ്യാപിക). മക്കൾ: അഭിനവ്, അനുഗ്രഹ് (പൊന്നു). സഹോദരങ്ങൾ: ഗോപിനാഥ്, രാജേന്ദ്രൻ, സജികുമാർ.