കൊല്ലം: തെക്കേവിള വയലിൽ പുത്തൻ വീട്ടിൽ പ്രഭാകരന്റെ ഭാര്യ സൗദാമിനി (85) നിര്യാതയായി. മക്കൾ: സുധ (സീനിയർ സൂപ്രണ്ട്, എസ്.എൻ.സി കൊല്ലം), ഉഷാകുമാരി (യു.ഡി ക്ലാർക്ക് എസ്.എൻ.സി.ഡബ്ല്യു കൊല്ലം), പ്രകാശൻ (ഇൻസ്ട്രക്ടർ, ടി.കെ.എം.സി.ഇ കൊല്ലം). മരുമക്കൾ: ആർ. അജയകുമാർ (റിട്ട. സൂപ്രണ്ട്), പരേതനായ സുശീൽ കുമാർ (എസ്.എൻ.ഡി.പി എച്ച്.എസ് നീരാവിൽ), വി. സിജി (എച്ച്.എസ്.എസ്.ടി കൊട്ടാരക്കര). സഞ്ചയനം മേയ് 3ന് രാവിലെ 7ന്.