പരവൂർ: പൂതക്കുളം തുളസി നിവാസിൽ (പള്ളത്തിൽ) പരേതനായ തുളസീധരൻപിള്ളയുടെ ഭാര്യ ജലജഅമ്മ (63) നിര്യാതയായി. മക്കൾ: ശ്രീജിത്ത്, ഹരിജിത്ത്. മരുമക്കൾ: സജിത, അശ്വതി. സഞ്ചയനം മേയ് 2ന് രാവിലെ 7.30ന്.