varghese-k-p-71

ഇള​മ്പൽ: ആ​രം​പു​ന്ന പ​ത്തേ​ക്കർ പ​രു​മ​ല ഹൗസിൽ കെ.പി. വർ​ഗീ​സ് (71) നി​ര്യാ​ത​നായി. സം​സ്​കാ​രം നാ​ളെ രാ​വി​ലെ 10ന് ചെ​മ്മന്നൂർ സെന്റ് ജോൺസ് ഓർ​ത്ത​ഡോ​ക്‌​സ് പ​ള്ളി സെ​മി​ത്തേ​രി​യിൽ. ഭാ​ര്യ: വാ​വ​മ്മ വർ​ഗീസ്. മക്കൾ: ഷീ​ബ, ജീ​ന, സിബി. മ​രു​മകൻ: ബിജു​ജോൺ.