ചാത്തന്നൂർ: ശീമാട്ടി ലളിതൻ വില്ലയിൽ റിട്ട. കെ.എസ്.ആർ.ടി.സി സ്റ്റേഷൻ മാസ്റ്റർ ലളിതന്റെ ഭാര്യ ഉഷ ലളിതൻ (72) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: എൽ. കൈലാസ് കുമാർ, (ഫാക്ടറി ഇൻസ്‌പെക്ടർ കുണ്ടറ), ഉല്ലാസ് ലളിതൻ (ഏരിയാ അക്കൗണ്ട് മാനേജർ ബ്രെയിൻ ലാബ് ബംഗളൂരു). മരുമക്കൾ: ദർശന, സിനി.