madhavapanikar-v-84

തി​രു​വ​ന​ന്ത​പു​രം: പേ​ട്ട ആന​യ​റ കി​ട്ട​ഞ്ചേ​രിയിൽ ദാ​സ് വൈ​ദ്യൻ​സ് മെ​മ്മോ​റി​യൽ ആ​യുർവേ​ദ ഫാർ​മ​സിയിൽ (ലാൽ​സൂമം) പ്രൊ​ഫ. വി. മാ​ധ​വ​പ​ണി​ക്കർ (84) നി​ര്യാ​ത​നായി. ഭാ​ര്യ: ഡോ. എൻ.വി. ലൈ​ല (കിഴ​ക്കേ കല്ല​ട പു​ത്തൻ വീട്ടിൽ കു​ടും​ബാംഗം). മക്കൾ: ലാലി (മ​സ്‌ക​റ്റ്), ഡോ. സു​മൻ​ദാസ് (ഡോ​ക്ടർ സു​മൻ​സ് ആ​യുർ​വേ​ദി​ക് സെന്റർ വർ​ക്കല). മ​രു​മക്കൾ: എ.ടി. ഷാജി (മ​സ്‌ക​റ്റ്), ഡോ. എസ്. ഷോ​ളി (ജി.എം.എ​ച്ച്.എ​സ്.എ​സ് വർ​ക്കല). സ​ഞ്ചയ​നം മേയ് 1ന് രാ​വിലെ 8.30ന്.