തിരുവനന്തപുരം: പേട്ട ആനയറ കിട്ടഞ്ചേരിയിൽ ദാസ് വൈദ്യൻസ് മെമ്മോറിയൽ ആയുർവേദ ഫാർമസിയിൽ (ലാൽസൂമം) പ്രൊഫ. വി. മാധവപണിക്കർ (84) നിര്യാതനായി. ഭാര്യ: ഡോ. എൻ.വി. ലൈല (കിഴക്കേ കല്ലട പുത്തൻ വീട്ടിൽ കുടുംബാംഗം). മക്കൾ: ലാലി (മസ്കറ്റ്), ഡോ. സുമൻദാസ് (ഡോക്ടർ സുമൻസ് ആയുർവേദിക് സെന്റർ വർക്കല). മരുമക്കൾ: എ.ടി. ഷാജി (മസ്കറ്റ്), ഡോ. എസ്. ഷോളി (ജി.എം.എച്ച്.എസ്.എസ് വർക്കല). സഞ്ചയനം മേയ് 1ന് രാവിലെ 8.30ന്.