പുലിയില: കോണത്ത് വടക്കതിൽ ആനന്ദവല്ലി (85) നിര്യാതയായി. മകൻ: തുളസീധരൻ (റേഡിയോഗ്രാഫർ ആശ്രമം ഇ.എസ്.ഐ). മരുമകൾ: അനിതകുമാരി.