ഓടനാവട്ടം: വെളിയം അഞ്ചുമൂർത്തി ക്ഷേത്രത്തിന് സമീപം ഉഷസിൽ ശിവശങ്കരപ്പിള്ള (68) നിര്യാതനായി. ഭാര്യ: ഉഷാദേവി. മക്കൾ: അരുൺ, അർജുൻ. മരുമക്കൾ: ദിവ്യ, ഹരിപ്രിയ. സഞ്ചയനം മേയ് 4ന് രാവിലെ 8ന്.