കൊട്ടാരക്കര: പെരുങ്കുളം നിഷാവിലാസത്തിൽ സി. രാമചന്ദ്രൻ (55) നിര്യാതനായി. ഭാര്യ: എസ്. ഉഷാകുമാരി. മക്കൾ: രോഹിണി.ആർ. ചന്ദ്രൻ, അഭിരാമി.ആർ. ചന്ദ്രൻ. മരുമക്കൾ: വിഷ്ണു.വി. നാഥ്, എൻ. രഞ്ജിത്ത്. സഞ്ചയനം മേയ് 2ന് രാവിലെ 8ന്.