കൊല്ലം: പെരിനാട് വെള്ളിമൺ തോട്ടിൻകര ഗായത്രി ഭവനിൽ എം.എൻ. സഭാപതിയുടെ ഭാര്യ ജയപാർവതി (74) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 8ന് വീട്ടുവളപ്പിൽ. മക്കൾ: അരുൺപ്രകാശ് (കേരളകൗമുദി), രാജ്കുമാർ, പത്മനാഭൻ. മരുമക്കൾ: ശിവസുന്ദരി, സത്യ, വസന്തി.