കുളക്കട: താബോർഗിരി സിബി വില്ലയിൽ കുഞ്ഞുമോന്റെ ഭാര്യ കുഞ്ഞുമോൾ (62) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10ന് ഏനാത്ത് ടി.പി.എം പള്ളി സെമിത്തേരിയിൽ. മക്കൾ: സിബി, സിമി.